Madhya Pradesh Assembly Election Results 2018: All eyes to Raj Bhavan<br />ആനന്ദിബെന്‍ പട്ടേല്‍ എന്ന മധ്യപ്രദേശിലെ ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേണ്ടപ്പെട്ടയാളാണ്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമാണ്. 2014 മുതല്‍ 2016 വരെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു ആനന്ദി ബെന്‍ പട്ടേല്‍. ഇതൊക്കെയാണ് കോണ്‍ഗ്രസ് ക്യാംമ്പുകളെ ആശങ്കയിലാഴ്ത്തുന്നത്.